Google+ Followers

Wednesday, July 3, 2013

.


നിന്നിലേയ്ക്കുള്ള ദൂരം,
കൃത്യമായി
കൂട്ടിക്കിഴിച്ച്
ഗുണിച്ചുഹരിച്ച്
അളന്നുകുറിച്ച്
വന്നു നോക്കുമ്പോള്‍
നീയില്ല..

ദൂരം മാത്രം ,
പിന്നെയുമെന്നോളം ദൂരത്തില്‍..

1 comment:

  1. എല്ലാം എനിക്ഷ്ടമായി,
    പക്ഷേ ആരാണെന്നെ എവിടെയെതിച്ചത്?

    ReplyDelete