Google+ Followers

Thursday, July 4, 2013

.


മുളമുനമ്പുകളില്‍
നേര്‍ത്തൊരു കാറ്റാവണം

ഞാന്‍ ഉണ്ട് എന്ന്
നിനക്കുമാത്രം
തോന്നത്തക്ക വിധത്തില്‍
ഉണ്ടാവണം

ഇല്ലാതായെന്ന്
നിനക്കുമാത്രം മനസ്സിലാവുംവിധം
ഇല്ലാതാവണം

4 comments:

  1. ഇതും ക്ലാ ക്ലീ സംരഭം ആണോ...?
    ബ്ലോഗ്ഗറുടെ പ്രൊഫൈല്‍ ഒന്നും കാണുന്നില്ല..

    ReplyDelete
    Replies
    1. ഇത് ക്ലാക്ലാ അല്ല.പാവം ബ്ലോഗ്‌ ആയതോണ്ടാ പ്രൊഫൈല്‍ വെക്കാത്തെ ;)

      Delete
  2. ചില സമയത്ത് ഈ നേര്‍ത്ത കാറ്റുകള്‍ കൊടുങ്കാറ്റായി മാറുകയും മുളയെ മൂടോടെ താഴെ ഇടുകയും ചെയ്യാറുണ്ട്!!!

    അത് മറ്റൊരു സത്യം!! :)

    ReplyDelete
  3. എഴുത്ത് വാതിൽക്കലാണ്, തുറന്ന പുറത്തേക്ക് ഇറങ്ങട്ടെ, ആകാശം മുട്ടേ പറന്ന് നടന്ന് ഇനിയും എഴുതൂ

    ReplyDelete