Google+ Followers

Wednesday, July 3, 2013

.



വെളിച്ചമിറ്റിവരും വഴികളെല്ലാം
എന്നും തുറന്നുതന്നെ
കിടക്കപ്പെടാനുള്ളവഎന്ന സാധ്യതയ്ക്ക്
ഒരു കാറ്റുവീശുംവരെയുള്ള
വിശ്വാസ്യത മാത്രമാകുമ്പോഴത്രേ
ജനാലകളുടെ അസ്തിത്വം
പരക്കെ ചോദ്യംചെയ്യപ്പെടുന്നത് .

No comments:

Post a Comment